നിര്‍ണായക യോഗം ഉടന്‍,മൂന്ന് പാര്‍ട്ടികളെ നിയോഗിച്ചു| Oneindia Malayalam

2019-01-02 131

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ കര്‍ണാടക സഖ്യത്തിലുണ്ടായിരിക്കുന്ന പുതിയ വെല്ലുവിളി പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. ജനതാദള്‍ സെകുലര്‍ കൂടുതല്‍ ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുമെന്ന് കോണ്‍ഗ്രസിനെ അറിയിച്ചതാണ് പുതിയ വെല്ലുവിളി. ഈ സാഹചര്യത്തില്‍ ജെഡിഎസുമായി സമവായത്തിലെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വളഞ്ഞ വഴി തേടിയിരിക്കുകയാണ്

JD(S) drives hard Lok Sabha bargain, Congress turns to Chandrababu Naidu for help

Videos similaires